പ്ലസ് വൺ വിദ്യാർത്ഥിനി അന്തരിച്ചു

പേരാമ്പ്ര.വാല്യക്കോട്ടെ ഊഞ്ഞാറ്റിൽ ദേവപ്രിയ (16) നിര്യാതയായി.പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പേരാമ്പ്രയിലെവിസ്മയ കൂൾബാർ ഉടമ ഊഞ്ഞാറ്റിൽ വിനോദൻ്റെ മകളാണ്.
അമ്മ: മിനി വിനോദ്.
സഹോദരൻ: യദുകൃഷ്‌ണ.

Comments

COMMENTS

error: Content is protected !!