ANNOUNCEMENTS
കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്‌സ് പരീക്ഷകള്‍ 19 മുതല്‍ 27 വരെ
![](https://calicutpost.com/wp-content/uploads/2019/08/download-2-2.jpg)
കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളുടെ ആഗസ്റ്റ് 14ന് നടത്താനിരുന്ന പരീക്ഷകള്‍ 19 മുതല്‍ 27 വരെ നടത്തും.
Comments