KOYILANDILOCAL NEWS
കേരള ഹോട്ടൽ ആൻ സ്റ്റാറൻ്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് പ്രകടനവും ധർണ്ണയും നടത്തി
കൊയിലാണ്ടി: കേരള ഹോട്ടൽ ആൻ സ്റ്റാറൻ്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് ഗ്യാസ് ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച്ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി. ഗ്യാസിന് ഒറ്റ ദിവസം 256 രൂപയാണ് കൂടിയത്.കോറോണയിൽ പ്രയാസപ്പെട്ട് അടച്ച് പൂട്ടലിൻ്റെ വക്കിലെത്തിയ സ്ഥാപനങ്ങൾ പിടിച്ച് നിൽക്കാൻ പ്രയാസപ്പെടുമ്പോളാണ് ഇരുട്ടടി പോലെ വില വർദ്ധനവ്. ധർണ്ണ ഗണേഷൻ ഉൽഘാടനം ചെയ്തു. ഉല്ലാസ്, മുഹമ്മദലി, സുൽഫി, അജേഷ്, ജസ്ന, രൻജ്ജു, സുനി, രാമകൃഷ്ണൻ, ജലീൽ മുസ്സ സംസാരിച്ചു.
Comments