കൊയിലാണ്ടി മാരാമുറ്റം തെരു മഹാ ഗണപതി ക്ഷേത്രത്തിൽ 20 ന് വിനായക ചതുർത്ഥി ആഘോഷം

കൊയിലാണ്ടി : മാരാമുറ്റം തെരു മഹാ ഗണപതി ക്ഷേത്രത്തിൽ 20 ന് വിനായക ചതുർത്ഥി വിപുലമായി ആഘോഷിക്കും, കാലത്ത് മഹാഗണപതിഹോമം, വിഘ്നേശ്വരപൂജ, വൈകീട്ട് അപ്പനിവേദ്യം, തുടർന്ന് ദീപാരാധന, കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും ഉണ്ടായിരിക്കും.

 

Comments

COMMENTS

error: Content is protected !!