ANNOUNCEMENTS

കേളോത്ത് ലക്ഷ്മി അമ്മ നിര്യാതയായി

കൊയിലാണ്ടി. വിയ്യൂരിലെ തിരുമംഗലത്ത് ( കേളോത്ത്)ലക്ഷ്മി അമ്മ (86) നിര്യാതയായി. ശവസംസ്കാരം ഇന്ന് (ബുധൻ ) ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ നടന്നു. ഭർത്താവ്: പരേതനായ ഗോവിന്ദൻ കുട്ടി നായർ. മക്കൾ: ഗംഗാധരൻ നായർ (റേഷൻ ഷോപ്പ് മാനേജർ), ടി എം ബാലകൃഷ്ണൻ(റിട്ട: ബി ഡി ഒ മേലടി ബ്ലോക്ക്), ടി എം രവീന്ദ്രൻ (റിട്ട: പ്രധാനാധ്യാപകൻ, കൊല്ലം ജി എം എൽ പി സ്കൂൾ) ടി എം പ്രഭാകരൻ (റേഷൻ ഷോപ്പ് മാനേജർ) ടി എം മുരളീധരൻ (റേഷൻ ഷോപ്പ് ) മരുമക്കൾ: രാധ,ബിന്ദു, പ്രസന്ന (മുൻ കൗൺസിലർ, കൊയിലാണ്ടി നഗരസഭ), സിന്ധു, ഷൈജി ( പുളിയഞ്ചേരി യു പി)
സഹോദരങ്ങൾ: ചൊളയിടത്ത് ബാലൻ നായർ (കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ, നഗരസഭ റിട്ട: സൂപ്രണ്ട്),പരേതരായ കുഞ്ഞികൃഷ്ണൻ നായർ, കുഞ്ഞിരാമൻ നായർ ,ശ്രീധരൻ നായർ (റിട്ട: ഡെപ്യൂട്ടി തഹസിൽദാർ ) .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button