കീഴാറ്റുപുറത്ത് കെ പി കൃഷ്ണൻ നമ്പൂതിരി നിര്യാതനായി

കൊയിലാണ്ടി: നടേരി കാവും വട്ടം കീഴാറ്റുപുറത്ത് കെ പി കൃഷ്ണൻ നമ്പൂതിരി (87) നിര്യാതനായി. കുറുവങ്ങാട് സൗത്ത് യൂ പി സ്കൂൾ അധ്യാപകനായിരുന്നു. കാവുംവട്ടം വെളിയണ്ണൂർ കാവ് ഭഗവതി ക്ഷേത്രം , മുതുവോട്ട് ക്ഷേത്രം എന്നിവിടങ്ങളിലെ മേൽശാന്തി ആയിരുന്നു. ഭാര്യ: ദേവകി അന്തർജ്ജനം. മക്കൾ: രാജൻ നമ്പൂതിരി, പരേതനായ നാരായണൻ നമ്പൂതിരി, ചന്ദ്രൻ നമ്പൂതിരി, ഡോ. ശശി കീഴാറ്റുപുറത്ത്. മരുമക്കൾ: സുചിത്ര (അധ്യാപിക കാവും വട്ടം എം യു പി സ്കൂൾ ), സരസ്വതി, മിനി തപാൽ വകുപ്പ്, പാലക്കാട് ). സഹോദരങ്ങൾ: പുരുഷോത്തമൻ നമ്പൂതിരി (റിട്ടയേർഡ് അധ്യാപകൻ കാവും വട്ടം യു പി സ്കൂൾ), പരേതയായ ഉമാദേവി അന്തർജ്ജനം, സാവിത്രി അന്തർജനം.
സംസ്ക്കാരം വെള്ളിയാഴ്ച ഒൻപത് മണിക്ക് കീഴാറ്റുപുറത്ത് ഇല്ലം വളപ്പിൽ .

Comments

COMMENTS

error: Content is protected !!