കൈതക്കൽ കാര്യോട്ട് ഇന്ദിര നിര്യാതയായി

പേരാമ്പ്ര: കൈതക്കൽ കാര്യോട്ട് ഇന്ദിര (67) നിര്യാതയായി. ഭർത്താവ് പരേതനായ കാര്യോട്ട് കുഞ്ഞി ശങ്കരൻ. മക്കൾ: ഹരീഷ് (ചെന്നെയ് സർജിക്കൽ കോഴിക്കോട്) ഗിരീഷ് (ഗോൾഡൺ മൊബൈൽ ഷോപ്പ് പേരാമ്പ്ര) മരുമക്കൾ: ശ്രീന (സി എം എം ഹയർ സെക്കണ്ടറി സ്കൂൾ തലക്കുളത്തൂർ),സിനിഷ (ജി വി എച്ച് എസ് എസ് തിരൂർ)

Comments

COMMENTS

error: Content is protected !!