കൊട്ടാരക്കരയിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ

കൊട്ടാരക്കരയിൽ ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പശ്ചിമ ബംഗാൾ സ്വദേശി ഷമീർ ആലം അറസ്റ്റിൽ. നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ആലപ്പുഴയില്‍ നിന്നാണ് പുത്തൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇഷ്ടിക കളത്തില്‍ കൂടെ ജോലിചെയ്തിരുന്ന ദമ്പതികളുടെ മകളെയാണ് ആലം പീഡിപ്പിച്ചതെന്നണ് പരാതി.

 

Comments
error: Content is protected !!