KOYILANDILOCAL NEWS
കൊയിലാണ്ടിയില്‍ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കടലിൽ കണ്ടെത്തി
കൊയിലാണ്ടി: തണ്ണീം മുഖത്ത് ചെറിയ പുരയിൽ ചന്ദ്രമതിയുടെ (61) മൃതദേഹമാണ് തോട്ടും മുഖം കടപ്പുറത്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കാണാതായതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് കേസ്സെടുത്തിരുന്നു. ഭർത്താവ്.കുമാരൻ മക്കൾ: പ്രജോഷ്, പ്രജുല, സന്ധ്യ. മരുമക്കൾ: രജിഷ്മ ,മണി, പ്രസാദ്, കോസ്റ്റൽ പോലീസ് ഇൻക്വസ്റ്റ് നടത്തി
Comments