കൊയിലാണ്ടിയിൽ ല​ഹ​രി​മ​രു​ന്നു ന​ൽ​കി 21കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പൊ​ലീ​സ് പിടിയിൽ

കൊയിലാണ്ടിയിൽ ല​ഹ​രി​മ​രു​ന്നു ന​ൽ​കി 21കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് പൊ​ലീ​സ് പിടിയിൽ. ചെ​ങ്ങോ​ട്ടു​കാ​വ് കു​ന്നു​മ്മ​ൽ വി​ഷ്ണു​(24)വി​നെ​യാ​ണ് പോലീസ് അറസ്റ്റ് ചെയ്തത്.

സി.​ഐ എം.​വി. ബി​ജു, എ​സ്.​ഐ​മാ​രാ​യ എ. ​അ​നീ​ഷ്, പി.​എം. ശൈ​ലേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Comments
error: Content is protected !!