KOYILANDILOCAL NEWS
കൊയിലാണ്ടിയിൽ സമ്പൂര്‍ണ്ണ സാക്ഷരതാ ദിനാചരണ പരിപാടി
കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ് തുല്യതാ പഠന കേന്ദ്രത്തില്‍ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണ പരിപാടി സംഘടിപ്പിച്ചു. എന്‍ വി വത്സന്‍ ഉദ്ഘാടനം ചെയ്തു. പി ഗിരീഷ് അധ്യക്ഷനായിരുന്നു. സെന്റര്‍ കോര്‍ഡിനേറ്റര്‍ എം ദീപ,നിഷിത,പഠിതാക്കളായ കെ കെ ബാലന്‍,ജയഭാരതി,രവി,ഷൈലജ,സുധീഷ്‌കുമാര്‍എന്നിവര്‍ സംസാരിച്ചു. എന്‍ പത്മിനി സാക്ഷരതാ ദിന സന്ദേശം നല്‍കി.
Comments