LOCAL NEWS

കൊയിലാണ്ടിയിൽ സർക്കാർ സ്കൂളുകൾക്ക് നൂറ് മേനി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സർക്കാർ സ്കൂളുകൾക്ക് നൂറ് മേനി.ഗവ: മാപ്പിള സ്കൂളിൽ 132 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു.8 പേർഫുൾഎ പ്ലസ് വിജയിച്ചു.ഗവ.ഗേൾസ് സ്കൂളിൽ 234 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു.78 പേർ മുഴുവൻ എ പ്ലസ് വിജയം കരസ്ഥമാക്കി. ഗ വ.. ഫിഷറീസ് സ്കൂളിൽ 3 പേരാണ് പരീക്ഷ എഴുതിയത് മൂന്നു പേരും വിജയിച്ചു.പൊയിൽക്കാവ് എച്ച്.എസ്.എസ് ൽ 243 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു.24 പേർ എ പ്ലസ് നേടി.തിരുവങ്ങൂം എച്ച്.എസ്.എസ് ൽ 715 പേർ പരീക്ഷ എഴുതിയതിൽ 7 14 പേർ വിജയിച്ചു.വാസുദേവാ ശ്രമം സ്കൂളിൽ 46 പേർ വിജയിച്ചു. 5 പേർക്ക് എ പ്ലസ് നേടി.അരിക്കുളം മായൻ മെമ്മോറിയൽ സ്കൂളിൽ 22 2 പേർ വിജയിച്ചു.12. ഫുൾ പ്ലസ് നേടി. ജി.വി.എച്ച്.എസ്.എസ്.ൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 98.64 വിജയശതമാനം കരസ്ഥമാക്കി.56 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയത്. 514 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ 507 പേർ വിജയികളായി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button