KOYILANDILOCAL NEWSMAIN HEADLINES
കൊയിലാണ്ടിയിൽ 21 മുതൽ 24 വരെ മെഗാ വാക്സിനേഷൻ ക്യാമ്പ്
കൊയിലാണ്ടി: നഗരസഭയിൽ 21 മുതൽ 24 വരെ മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊയിലാണ്ടി ടൗൺഹാളിലാണ് ക്യാമ്പ് 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിനേഷൻ സൗകര്യം ഉണ്ടായിരിക്കുക. 21 ന് ഓട്ടോ ,ടാക്സിസി ഡ്രൈമാർ, 22 ന് വ്യാപാരികളും, വ്യാപാര സ്ഥാപനത്തിലെ ജീവനകാർ, 23 ന് ചുമട്ടുതൊഴിലാളികൾ, മത്സ്യതൊഴിലാളികൾ, 24 ന് ഉദ്യോഗസ്ഥർ, ബാർ അസോസിയേഷൻ, ജീവനകാർക്കും, പൊതുജനങ്ങൾക്ക് എല്ലാ ദിവസവും സൗകര്യമുണ്ടാകും, 19 മുതൽ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. മൊബൈൽ നമ്പറും, ആധാർ കാർഡും കരുതണം. ബന്ധപ്പെടെണ്ട നമ്പർ.9846449914, 9400446323.
Comments