LOCAL NEWS

കൊയിലാണ്ടി അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് ശിവാനന്ദൻ നിര്യാതനായി

കൊയിലാണ്ടി:അരങ്ങാടത്ത് മാവുള്ളി പുറത്തൂട്ട് ശിവാനന്ദൻ (73 ) നിര്യാതനായി. ഭാര്യ: സരസ . മക്കൾ: : അനിൽ കുമാർ ,ലിജീഷ്, ലജിന. മരുമക്കൾ:ബാബു (തിക്കോടി), ഷൽന, ഷൈനി.സഹോദരങ്ങൾ: രാധ, ശങ്കരൻ , പരേതയായ സരസ , ശശീന്ദ്രൻ , സത്യ, പ്രകാശൻ , ചന്ദ്രൻ , പ്രദീപൻ . സഞ്ചയനം ഞായറാഴ്ച .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button