LOCAL NEWS
കൊയിലാണ്ടി ആർ .ശങ്കർ മെമ്മോറിയൽ എസ് .എൻ .ഡി .പി യോഗം ആർട്സ് &സയൻസ് കോളേജിൽ കോമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കൊയിലാണ്ടി ആർ .ശങ്കർ മെമ്മോറിയൽ എസ് .എൻ .ഡി .പി യോഗം ആർട്സ് &സയൻസ് കോളേജിൽ കോമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട് . കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത നെറ്റ് യോഗ്യതയുള്ളവർ 15 .12 .2022 വ്യാഴഴ്ച്ച 10 മണിക്ക് കൂടികാഴ്ചക്കായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ് .നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിനു 55 %മാർക്ക് ഉള്ളവരെയും പരിഗണിക്കുന്നതാണെന്നു പ്രിൻസിപ്പൽ അറിയിക്കുന്നു .
Comments