ചെങ്ങോട്ടുകാവ് നെല്ലൂളിക്കുന്ന് അഞ്ചു തെങ്ങിൽ ബൈത്തുൽ നജഹ് ഹംസ നിര്യാതനായി

കൊയിലാണ്ടി : ചെങ്ങോട്ടുകാവ് നെല്ലൂളി ക്കുന്ന് അഞ്ചു തെങ്ങിൽ ബൈത്തുൽ നജഹ് ഹംസ (65) നിര്യാതനായി.
ഭാര്യ: മൈമൂന. മക്കൾ: സിനാൻ,അഫ്‍സിന, അൻഷിത.
മരുമക്കൾ: നൗഫൽ, സമദ്.

Comments

COMMENTS

error: Content is protected !!