കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ:കോളേജില്‍ ബി.എസ്.സി മാത്തമെറ്റിക്‌സ് കോഴ്‌സിലേക്ക് ഒഴിവ്‌

 

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ:കോളേജില്‍ പുതുതായി ആരംഭിക്കുന്ന ബി.എസ്.സി മാത്തമെറ്റിക്‌സ് കോഴ്‌സിലേക്ക് യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.www.gckoyilandy.org എന്ന കോളേജ് വെബ് സൈറ്റിലെ ആപ്ലിക്കേഷന്‍ ലിങ്ക് വഴി 5-2-2021 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും. ശനിയാഴ്ച നാലു മണിക്ക് കോളേജ് നോട്ടീസ് ബോര്‍ഡില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 8-2-21 തിങ്കളാഴ്ച രാവിലെ 10മണിക്ക് അഡ്മിഷന്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍:04962690257.

Comments

COMMENTS

error: Content is protected !!