കൊയിലാണ്ടി കുറുവങ്ങാട് പുളിയന്തർ കുനി രവി നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് പുളിയന്തർ കുനി പി കെ രവി (64) നിര്യാതനായി. ഭാര്യ പുഷ്പ മക്കൾ രജിഷ, രമിഷ മരുമക്കൾ പ്രമോദ്, അജേഷ് സഹോദരങ്ങൾ നാരായണൻ, ദേവി, ബാലൻ അമ്പാടി, മുരളി, പരേതനായ ശങ്കരൻ സഞ്ചയനം വെള്ളിയാഴ്ച

Comments

COMMENTS

error: Content is protected !!