LOCAL NEWS

കൊയിലാണ്ടി കുറുവങ്ങാട് കനാത്ത് താഴെ കെ.ടി.സുരേന്ദ്രന്‍ നിര്യാതനായി

കൊയിലാണ്ടി:  കുറുവങ്ങാട് കനാത്ത് താഴെ കെ.ടി.സുരേന്ദ്രന്‍ നിര്യാതനായി. അറുപത്തിമൂന്ന് വയസായിരുന്നു.ഇ.ഡി പോസ്റ്റുമേനായി റിട്ടയര്‍ ചെയ്ത അദ്ദേഹം നിലവില്‍ എ ബി സി ഫുട്ബോള്‍ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം കുറുവങ്ങാട്ടെ വീട്ടിലെത്തിച്ചു.ശവസംസ്ക്കാരം ഇന്ന് രാത്രിയോടെ നടക്കും ഭാര്യ: ഉഷ. മക്കള്‍: ശ്രാവണ്‍, ശ്രുതി, ഐശ്വര്യ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button