കൊയിലാണ്ടി ഗവൺമെന്റ് കോളേജിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു.

കൊയിലാണ്ടി എസ് എ ആർ ബി ടി എം ഗവൺമെന്റ് കോളേജിൽ 2022-23 അദ്ധ്യായന വർഷത്തേക്ക് ഫിസിക്സ് വിഷയത്തിൽ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടികാഴ്ച ജൂൺ ആറിന് രാവിലെ 11 മണി മുതൽ നടത്തുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അതിഥി അദ്ധ്യാപക നിയമനത്തിനായി യു ജി സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം അന്ന് രാവിലെ 10.30 മണിക്ക് മുമ്പായികോളേജിൽ ഹാജരാകേണ്ടതാണെന്ന് അറിയിക്കുന്നു.

Comments

COMMENTS

error: Content is protected !!