കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു

കൊയിലാണ്ടി ഗവ: ഐ ടി ഐ യിൽ ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/ എൻ എ സി മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയം/ ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവ ഉള്ളവരായിരിക്കണം.

ഇന്റർവ്യൂ തിയ്യതി : 02/12/2022 ന് 11 മണിക്ക്.

കൂടുതൽ വിവരങ്ങൾക്ക്  0496 2631129, 938704 8709 ഈ നമ്പറിൽ ബന്ധപ്പെടണം.

Comments

COMMENTS

error: Content is protected !!