പന്തലായനി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ ഹിന്ദി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു

കൊയിലാണ്ടി പന്തലായനി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ജൂനിയർ ഹിന്ദി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് 11ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

Comments

COMMENTS

error: Content is protected !!