കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് വീൽചെയറുകൾ കൈമാറി സി എച്ച് സെന്റർ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വീൽചെയർ ക്ഷാമവും കാലപ്പഴക്കം കൊണ്ട് ഉപയോഗശൂന്യമായതും രോഗികളെയും കൊണ്ട് പലപ്പോഴും പല വീൽചെയറുകളും മാറ്റി കയാറ്റേണ്ട അവസ്ഥയും നേരിൽ കണ്ട സി എച്ച് സെന്റർ അടിയന്തരമായി അഞ്ച് വീൽ ചെയറുകൾ ആശുപത്രിക്ക് നൽകിതാലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വിനോദ് സാറിന് ജന സെക്രട്ടറി വിപി ഇബ്രാഹിംകുട്ടി സാഹിബ് വീൽചെയർ കൈമാറി

Dr അഫ്സൽ (ഓർത്തോ വിഭാഗം) എ അസീസ് മാസ്റ്റർ വാർഡ് കൗൺസിലർ വളണ്ടിയർ കോ ഓർഡിനേറ്റർ ആരിഫ് മമ്മൂക്കാസ്,ഖാദർ വി എം,സിറാജ് കുറുവങ്ങാട്, റഫീഖ് ആർ എം, ഷംസീർ ഇബ്രാഹിം, ഷാഹിദ് നടേരി, ഇസ്മായിൽ കുറുവങ്ങാട്, സിപിഎ സലാം മൗലവി, ഫൗസിയ പയ്യോളി എന്നിവർ പങ്കെടുത്തു*

Comments

COMMENTS

error: Content is protected !!