KOYILANDILOCAL NEWS
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതൽ ഒപി ടിക്കറ്റെടുക്കുന്നവർ ആധാർ കാർഡ്, രജിസ്ട്രേഡ് മൊബൈൽ നമ്പർ എന്നിവ കരുതണം
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇ-ഹെൽത്ത് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നാളെ മുതൽ ഒപി ടിക്കറ്റെടുക്കുന്നവർ ആധാർ കാർഡ്, രജിസ്ട്രേഡ് മൊബൈൽ നമ്പർ എന്നിവ കരുതണം. ഇ-ഹെൽത്ത് തുടങ്ങി ആദ്യ തവണ ഒ പി എടുക്കുന്ന സമയത്ത് മാത്രം ആധാർ കാർഡ് മൊബൈൽ നമ്പർ എന്നിവ മതി.
പിന്നീട് ചികിത്സയ്ക്ക് വരുമ്പോള്‍ ഹെല്‍ത്ത് കാര്‍ഡ് ഉണ്ടെങ്കിൽ ഒ.പി ശീട്ടെടുക്കാനുള്ള ക്യൂവില്‍ ഈ കാര്‍ഡ് കാണിച്ചാൽ ഒ പി ശീട്ട് പ്രിന്റ് കിട്ടുകയും ചെയ്യും.
Comments