കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് അസഭ്യകോളുകൾ ആശുപത്രി അധികൃതർ കൊയിലാണ്ടി പോലീസിൽ പരാതി നൽകി

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് അസഭ്യകോളുകൾ ആശുപത്രി അധികൃതർ കൊയിലാണ്ടി പോലീസിൽ പരാതി നൽകി ആശുപത്രി സൂപ്രണ്ട് ഷീല ഗോപാലകൃഷ്ണനാണ് പരാതി നൽകിയത്..കഴിഞ്ഞ ദിവസം ആശുപത്രിയിൽ എല്ല്താഡോക്ടർ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ നൽകിയ മറുപടി വിവാദമായിരുന്നു. ജീവനക്കാരി യെ പിന്നീട് ആശുപത്രി താൽകാലിക ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ശനിയാഴ്ച രാവിലെ മുതൽ നൂറ് കണക്കിന് ഫോൺ കോളുകളാണ് ആശുപത്രിയിലെക്ക് വന്നത്.ജീവനകാർക്ക് ജോലി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു പരാതിയുടെഅടിസ്ഥാനത്തിൽ അന്വേഷിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സി.ഐ.എൻ.സുനിൽകുമാർ പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!