LOCAL NEWS

കൊയിലാണ്ടി തെങ്ങിലകത്ത് അബ്ദുല്ലത്വീഫ് ഹാജി (56) നിര്യാതനായി


കൊയിലാണ്ടി: തെങ്ങിലകത്ത് അബ്ദുല്ലത്വീഫ് ഹാജി (56) നിര്യാതനായി. ഐ സി എഫ് ഒമാൻ നാഷ്ണൽ കമ്മിറ്റി മുൻ കൺവീനറും മർകസ് സ്ഥാപനങ്ങളുടെ സജീവ സഹകാരിയുമായിരുന്നു. പരേതനായ അബ്ദുല്ലക്കുട്ടിയുടെയും ബീവിയുടെയും മകനാണ്. ഭാര്യ: ജുബൈരിയ്യ . മക്കൾ: ജുനൈനത്ത് , നബ് ലത്ത്, നബീൽ
മരുമക്കൾ : മുഹമ്മദ് ജറീഷ്, അസ്ഹർ (ഇരുവരും ദുബൈ).സഹോദരങ്ങൾ: ജമാൽ , കിനാനത്ത് , മൈമൂനത്ത് , റുഖിയ, , നൂർ മഹ, ഷംസിയ. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് കൊയിലാണ്ടി ഖാദിരിയ്യ മസ്ജിദിൽ .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button