കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ് മുക്രി കണ്ടിവളപ്പിൽ കൃഷ്ണണൻ നിര്യാതനായി

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ് മുക്രി കണ്ടിവളപ്പിൽ കൃഷ്ണണൻ (77) നിര്യാതനായി.  ഭാര്യ ലക്ഷ്മി.  മക്കൾ പ്രിയ, കിഷോർ, സോന. മരുമക്കൾ. ബാബു, സുബിഷ, പരേതനായ നാരായണൻ.

Comments

COMMENTS

error: Content is protected !!