KOYILANDILOCAL NEWS

കൊയിലാണ്ടി പെരുവട്ടൂർ ഷാജി നിവാസിൽ തെക്കെട്ടിൽ കോരപ്പൻ നിര്യാതനായി

കൊയിലാണ്ടി : പെരുവട്ടൂർ ഷാജി നിവാസിൽ തെക്കെട്ടിൽ കോരപ്പൻ (82) നിര്യാതനായി. ഭാര്യ നാരായണി, മക്കൾ, മോളി, ഷീബ, ഷാജി, ഷിജീ മരുമക്കൾ ഭാസ്കരൻ (നന്തി )രവീന്ദ്രൻ (അയനിക്കാട്,)സജിത്ത് (വടകര )രാഖി സഹോദരങ്ങൾ, ബാലൻ മാസ്റ്റർ (റിട്ട :പെരുവട്ടൂർ എൽ പി )പരേതരായ കേളപ്പൻ, കല്യാണി, ചിരിതക്കുട്ടി, സഞ്ചയനം ചൊവ്വാഴ്ച
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button