കൊയിലാണ്ടി പോലീസുകാരന് സൂര്യതാപമേറ്റു

 

കൊയിലാണ്ടി: പോലീസുകാരന് സൂര്യതാപമേറ്റു കൊയിലാണ്ടി ട്രാഫിക് യൂണിറ്റിലെ അജയകുമാർ (48) നാണ് സൂര്യതാപമേറ്റത്.കൊല്ലം ടൗണിൽ ഡ്യൂട്ടിക്ക് നിൽക്കവെയാണ് മു ഖത്തും, ഷോൾഡറിലുമാണ് സൂര്യതാപമേറ്റത്.കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി കഴിഞ്ഞ ദിവസവും ഒരു പോലീസുകാരന് ഡ്യൂട്ടിക്ക് നിൽക്കവെ സൂര്യതാപമേറ്റിരുന്നു.

Comments

COMMENTS

error: Content is protected !!