LOCAL NEWS
കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ ജാഥ യും പ്രതിജ്ഞയും നടത്തി
കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു് ലഹരി വിരുദ്ധ ജാഥയും പ്രതിജ്ഞയും നടത്തി. ജാഥ വാർഡ് കൗൺസിലർ ശ്രിമതി ഏ ‘ലളിത ഉൽഘാടനം ചെയ്തു.പ്രസിഡണ്ട് ‘എം.എം ശ്രീധരൻ ‘വൈസ് :പ്രസിഡണ്ട് എസ്. തേജ ചന്ദൻ ‘ സിക്രട്ടറി ‘സി.കെ.ജയദേവൻ’ ഖജാൻജി കെ.വി ‘അശോകൻ’ ജോയൻ്റ് സിക്രട്ടറി പി.വി പുഷ്പവല്ലി പ്രഭാകരൻ ‘ജഗദീഷ്.എസ്.കെ. ശശി’ രോഷൻ’ സി.കെ അനിത ശശി വൈശാഖ് സി.കെ.രാജൻ ടി.പി.ബാലൻ അര തി തുടങ്ങിയവർ നേതൃത്ത്വം നൽകി. തുടർന്ന് ബസ് സ്റ്റാൻഡിൽ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു ‘.
Comments