LOCAL NEWS

കൊയിലാണ്ടി മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

കൊയിലാണ്ടി : മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.ഗുരുകുലംബീച്ചിൽ പുത്തൻകടപ്പുറത്തു വലിയ പുരയിൽ പരേതനായ സോമുവിൻ്റെ മകൻ സുബിലേഷ് (42) മരിച്ചത് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ.നീന, ‘. :പരേതയായ സത്യ. അമ്മ:  സഹോദരങ്ങൾ :വിജയി,പ്രീത, സുമേഷ്, സുനിലേഷ്, കവിത, പരേതനായ വിജയൻ.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button