LOCAL NEWS

കൊയിലാണ്ടി മുചുകുന്നിലെ നിരവത്ത് വീട്ടിൽ അമ്പാളിമീത്തൽ നാരായണി നിര്യാതയായി

കൊയിലാണ്ടി മുചുകുന്നിലെ നിരവത്ത് വീട്ടിൽ അമ്പാളിമീത്തൽ നാരായണി (65) നിര്യാതയായി
.പരേതരായ കേളുവിൻ്റെയും, കുങ്കമ്മയുടെയും മകളാണ്. സഹോദരങ്ങൾ കുഞ്ഞിരാമൻ, രയിരുക്കുട്ടി,അമ്മാളു, ജാനു ,പരേതനായചാത്തുക്കുട്ടി എന്നിവർ സഹോദരങ്ങളാണ്. സഞ്ചയനം ബുധനാഴ്ച
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button