LOCAL NEWS

കൊയിലാണ്ടി മുത്താമ്പി വൈദ്യരങ്ങാടി കായലാട്ട് ശങ്കരൻ നായർ

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടി കായലാട്ട് ശങ്കരൻ നായർ (95) അന്തരിച്ചു .ഭാര്യ: പരേതയായ കല്യാണി അമ്മ.മക്കൾ: ജാനു, (റീനാലയം),മോഹനൻ (തിരുമംഗലത്ത് കണ്ടി), പത്മിനി (എളയിടത്ത് മീത്തൽ) മനോഹരൻ .

മരുമക്കൾ : ശ്രീധരൻ നായർ, വിജയലക്ഷ്മി, നാരായണൻ നായർ, സലിജ
സഹോദരങ്ങൾ : കായലാട്ട് നാരായണൻ (റിട്ട.. അധ്യാപകൻ, എസ്.വി.എ.എച്ച് എസ്.എസ്. നടുവത്തൂർ ), നടേരിത്താഴ ദാമോധരൻ നായർ, പരേതയായ എളവന മാതുക്കുട്ടി അമ്മ, പരേതനായ കൃഷ്ണൻ (റിട്ട. അധ്യാപകൻ), കൊളാരക്കുറ്റി ഗോവിന്ദൻ നായർ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button