ചെങ്ങോട്ടു കാവ് എളാട്ടേരി പുത്തൻ കയ്യിൽ സൂപ്പി നിര്യാതനായി

ചെങ്ങോട്ടു കാവ്  എളാട്ടേരി  പുത്തൻ കയ്യിൽ സൂപ്പി (72) നിര്യാതനായി. ഭാര്യ  പരേതയായ നഫീസ. മക്കൾ  സൈനബ, മജീദ്, ഹമീദ്, കരീം (കേരള പോലീസ് .
മരുമക്കൾ  കുഞ്ഞുമുഹമ്മത്, സുമയ്യ, ഷമീറ , അഫില
സഹോദരങ്ങൾ  ഇബ്രാഹിം, മമ്മി, അബ്ദുറഹിമാൻ, കാസിം, ആയിഷ .

Comments

COMMENTS

error: Content is protected !!