KOYILANDILOCAL NEWS
കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ കലണ്ടർ പ്രകാശനം ചെയ്തു
കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ പുറത്തിറക്കുന്ന വാർഷിക കലണ്ടർ പി പി ഉസ്മാന് ആദ്യകോപ്പി നൽകി പ്രസിഡന്റ് കെ കെ നിയാസ് നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ പി രാജേഷ് ട്രഷറർ കെ ദിനേശൻ ബി എച് ഹാഷിം എന്നിവർ പങ്കെടുത്തു.
Comments