പന്തലായനി കാട്ടുവയല്‍ കുന്ദമംഗലത്ത് സുഷമ നിര്യാതനായി

കൊയിലാണ്ടി: പന്തലായനി കാട്ടുവയല്‍ കുന്ദമംഗലത്ത് സുഷമ (70) നിര്യാതനായി. ഭര്‍ത്താവ് പരേതനായ പ്രഭാകരന്‍ (ടെയിലര്‍). മക്കള്‍ ജയരാജന്‍ (ഗള്‍ഫ്), അജയന്‍, സുപ്രഭ. മരുമക്കള്‍ ഷീബ, സ്മിത, ഹരീഷ്. സഹോദരങ്ങള്‍ വസന്ത (ബാലുശ്ശേരി), പരേതരായ ചന്ദ്രന്‍, സുരേന്ദ്രന്‍, സുനില്‍ കുമാര്‍, മോഹന്‍ദാസ്, സുജാത.

Comments

COMMENTS

error: Content is protected !!