കൊയിലാണ്ടി വലിയമങ്ങാട് അറയിൽ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കൊയിലാണ്ടി: അമ്മേ ദേവീ ശരണം വിളികളോടെ വലിയമങ്ങാട് അറയിൽ കുറുംബാ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം ശാന്തി ചിത്രൻ്റെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം 22 ന് ഉൽസവം സമാപിക്കും.ജനു: 16 ന് രാവിലെ 8ന് ശീവേലി എഴുന്നള്ളിപ്പ്, രാത്രി .മണി.ദേവീ ഗാനവും നൃത്തവും, 7.30ന്. മിനി കമ്മ ട്ടേരിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, 17 ചൊവ്വ, ‘രാവിലെ ശീവേലി’, രാത്രി 7 മണി ദേവീ ഗാനവും നൃത്തവും, 7.30 സുധീർ മാസ്റ്റർ മാങ്കുഴിയുടെ ആദ്ധ്യാത്മിക പ്രഭാഷണം ജനു: 18 ന്.രാവിലെ 8ന് ശീവേലി.രാത്രി. 7 മണി ദേവീ ഗാനവും നൃത്തവും, 8 മണി മെഗാ തിരുവാതിര, ജനു. 19 ന്.; രാവിലെ ശീവേലി, രാത്രി .7 മണി.ദേവീ ഗാനവും നൃത്തവും, 8 മണി, കെ.പി.നിധിൻ്റെതായമ്പക അരങ്ങേറ്റം.
9.30 ന് നൃത്തനൃത്യങ്ങൾ, ജനു… 20ന്. ചെറിയ വിളക്ക്, രാവിലെ ശീവേലി, വൈകീട്ട് 4 മണി പട്ടി. മേള ത്തോടെ ശീവേലി രാത്രി .7 മണി ദേവി ഗാനവും നൃത്തവും, 21 ന് വലിയ വിളക്ക്. രാവിലെയും, വൈകീട്ട് 5 നും, ശീവേലി. രാത്രി 7 മണി.ദേവീഗാനവും നൃത്തവും, 8 മണി പ്രണവ് പി.മാരാരുടെ തായമ്പക .10 മണി’ഗാനമേള, രാത്രി .ഒരു മണി. പഞ്ചാരിമേളത്തോടെയുള്ള നാന്തകം. എഴുന്നള്ളിപ്പ്.22 ന് ഞായർ താലപ്പൊലി വൈകീട്ട് 3 മണി.ദേവി ഗാനവും നൃത്തവും, രാത്രി .മണി. ഏഴു കുടിക്കൽ അറയിൽ കുറുംബ ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലി എഴുന്നള്ളിപ്പ് രാത്രി .1 മണി.ഗുരുതി തർപ്പണത്തോടെ ഉൽസവം സമാപിക്കും.