കൊയിലാണ്ടി വിയ്യൂർ കാളി ച്ചേരിയിൽ ബേബി കനകം നിര്യാതയായി.

കൊയിലാണ്ടി വിയ്യൂർ കാളി ച്ചേരിയിൽ ബേബി കനകം (77) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ മക്കൾ: ലത (പഞ്ചായത്ത് വകുപ്പ് ),അശ്വതി (ബാംഗ്ലൂർ ) മരുമക്കൾ: മനോഹരൻ (മാനേജർ കെ എസ് എഫ് ഇ കോഴിക്കോട് സിവിൽ സ്റ്റേഷൻ, മനോജ് (സിഡി ഡി ബോർഡ (ബാംഗ്ലൂര് ) സഹോദരങ്ങൾ: ശ്രീകുമാർ (മഞ്ചേരി ),ജയ (മലപ്പുറം)

Comments

COMMENTS

error: Content is protected !!