KOYILANDILOCAL NEWS
കൊയിലാണ്ടി സബ് ട്രഷറിയുടെ പ്രവർത്തനം തത്കാലികമായി മാറ്റുന്നു
കൊയിലാണ്ടി സബ് ട്രഷറി കെട്ടിടം പുതുക്കിപണിയുന്നതിനാൽ ട്രഷറിയുടെ പ്രവർത്തനം 18/07/2023 ചൊവ്വാഴ്ച്ച മുതൽ തത്കാലികമായി പതിനാലാം മൈലിലെ ദാസ് ആർക്കേട് എന്ന കെട്ടിടത്തിലെ ഒന്നാം നിലയിലേക്ക് മാറ്റുകയാണെന്ന് സബ്ബ് ട്രഷറി ഓഫീസർ അറിയിക്കുന്നു.
Comments