മണമൽ ഭുവനേശ്വർ പ്രസാദ് നിര്യാതനായി

കൊയിലാണ്ടി:  മണമൽ ഭുവനേശ്വർ പ്രസാദ് (45) നിര്യാതനായി. അച്ഛൻ പരേതനായ ചെമ്പിൽ വയൽ വേലായുധൻ. അമ്മ യശോദ. ഭാര്യ ഡോളി. മക്കൾ പ്രദിൻപ്രസാദ് , ദിയ പ്രസാദ്. സഹോദരങ്ങൾ പ്രബീഷ്, പ്രമീള.

Comments

COMMENTS

error: Content is protected !!