KOYILANDILOCAL NEWS
കൊയിലാണ്ടി സുപ്രീം പെട്രോൾ പമ്പിന് പുറകിൽ റെയിൽവേ ട്രാക്കിനു സമീപം പുല്ലിനു തീപിടിച്ചു
കൊയിലാണ്ടി സുപ്രീം പെട്രോൾ പമ്പിന് പുറകിൽ റെയിൽവേ ട്രാക്കിനു സമീപം പുല്ലിനു തീപിടിച്ചു. ഇന്ന് ഉച്ചയോടെ 12 മണിക്കാണ് തീപിടുത്തം ഉണ്ടയത്. കൊയിലാണ്ടിയിൽ നിന്നുംഅഗ്നി രക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു.
Comments