കർണ്ണാടക വിജയത്തിൽ യു ഡി എഫ് നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടത്തി

കൊയിലാണ്ടി: കർണ്ണാടക വിജയത്തിൽ യു.ഡി എഫ് നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. മുസ്ലീലീഗ് ജില്ലാ പ്രസിഡണ്ട് കെ. റസാഖ്‌ മാസ്റ്റർ, ജില്ലാ ജനറൽ സെ ക്രട്ടറി ടി.ടി.ഇസ്മയിൽ , അഹമ്മദ് പുന്നക്കൽ , പി. രത്നവല്ലി, വി.വി സുധാകരൻ, രാജേഷ് കീഴരിയൂർ, സി.പി. അസീസ്,റഷീദ്‌ വെങ്ങളം,വി.പി ഇബാഹി കുട്ടി, സി. ഹനീഫ മഠത്തിൽ അബ്ദുറഹ്മാൻ, വി.ടി. സുരേന്ദ്ര ൻ ,രജീഷ് വെങ്ങളത്ത് കണ്ടി, എം സതീഷ് കുമാർ നേതൃത്വ നൽകി.

Comments

COMMENTS

error: Content is protected !!