കൊയിലാണ്ടി 12 വയസ്സുകാരനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കൊയിലാണ്ടി:12 വയസ്സുകാരനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ വീടിനടുത്ത് താമസിക്കുന്ന 12 വയസ്സുകാരനെ തന്റെ വീട്ടിൽ വരുത്തി പീഡിപ്പിച്ച ചെങ്ങോട്ടുകാവ്മേലൂർചന്തു നായര് കണ്ടി ബാബു 55   വിനെ കൊയിലാണ്ടി എസ്.ഐ. ശ്രീ ജു  അറസ്റ്റ് ചെയ്തത്.. പ്രതിയെ കോഴിക്കോട് പോക്സോ കോടതി ജില്ലാ ജയിലിൽ റിമാൻ്റു ചെയ്തു. 

Comments

COMMENTS

error: Content is protected !!