കൊല്ലം അരയന്റെ പറമ്പിൽ സംഗീത നിര്യാതയായി

കൊയിലാണ്ടി: കൊല്ലം അരയന്റെ പറമ്പിൽ സംഗീത(41) നിര്യാതയായി. ഭർത്താവ്: ശ്രീജിത്ത്. മക്കൾ: അശ്വിൻ, അഭിനവ് . അച്‌ഛൻ: ലക്ഷ്മണൻ , അമ്മ: സീതാമണി.(പുതിയങ്ങാടി) സംസ്കാരം ഇന്നു 17 -3 -23 രാവിലെ 10 മണി.

9846888 199
Comments

COMMENTS

error: Content is protected !!