കൊല്ലം കുന്നിയോറ മലയിൽ പ്രകാശൻ നിര്യാതനായി

കൊല്ലം കുന്നിയോറ മലയിൽ പ്രകാശൻ (57) നിര്യാതനായി . ഭാര്യ:അജിത. മക്കൾ: അരുൺ പ്രകാശൻ (ബഹ്റൈൻ) ആര്യപ്രകാശൻ. മരുമക്കൾ ജിതേഷ് ( പൂക്കാട്) ശരണ്യ. സഹോദരങ്ങൾ: പ്രസന്ന, പ്രേമൻ , പ്രദീപൻ, പ്രേമ.ശവസംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക്.

Comments

COMMENTS

error: Content is protected !!