KOYILANDILOCAL NEWS
കൊല്ലം പരപ്പിൽ സഹൃദയ ഹസ്സൻ കോയ നിര്യാതനായി
കൊയിലാണ്ടി കൊല്ലം പരപ്പിൽ സഹൃദയ ഹസ്സൻ കോയ (69) നിര്യാതനായി. ഭാര്യ മറിയാബി. മക്കൾ സമീർ കുവൈറ്റ്, നിഷാദ്, സുൽഫത്ത് ,ഫർഷാദ് ഖത്തർ, യൂസർ നെസ്റ്റ് കൊയിലാണ്ടി. മരുമക്കൾ ഷറഫുദീൻ, ഷെഹീമ, സീനത്ത്, അസ്‌ന, ഹിസാന. മയ്യത്ത് നിസ്കാരം 14/01/2023ന് ഉച്ചക്ക് 1 മണിക്ക് കൊല്ലം സലഫി മസ്ജിദിൽ.
Comments