അരിക്കുളം ഗോശാല കണ്ടി നാരായണൻ നിര്യാതനായി

അരിക്കുളം ഗോശാല കണ്ടി നാരായണൻ (82) നിര്യാതനായി.ഭാര്യ നാരായണി, മക്കൾ ശോഭ, ഷീബ, ഷീന, മരുമക്കൾ രാജൻ മഞ്ഞക്കുളം, സുരേഷ് അയിഞ്ഞാട്ട് CPM അരിക്കുളം സൗത്ത് ബ്രാഞ്ചംഗം, സുഭാഷ് നടുവത്തൂർ. സഹോദരങ്ങൾ ചിരുത കുട്ടി, നാരായണി, അമ്മാളു പരേതയായ കല്യാണി.

Comments

COMMENTS

error: Content is protected !!