KOYILANDILOCAL NEWS

കോഴികളത്തിൽ താഴെ കുമാരി നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് കോഴികളത്തിൽ താഴെ കുമാരി(63) നിര്യാതയായി.  കൊയിലാണ്ടി മണ്ഡലം മഹിള കോൺഗ്രസ്സ് സെക്രട്ടറിയായിരുന്നു.സഹോദരങ്ങൾ : ശ്രീവള്ളി, ചന്ദ്രിക, ബേബി, പരേതരായ വേലായുധൻ, ചന്ദ്രൻ. സഞ്ചയനം : തിങ്കളാഴ്ച.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button