CALICUTDISTRICT NEWSMAIN HEADLINES

കോഴിക്കോട്ട് ഷിഗെല്ല 4 പേര്‍ക്ക് സ്ഥിരീകരിച്ചു: ഒരു മരണം: അതിജാഗ്രത

 

കോഴിക്കോട്: മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25പേര്‍ക്ക് രോഗലക്ഷണം. നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം.

പടരുന്നത്

മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെ

രോഗബാധിതരുമായുള്ള സമ്പര്‍ക്കം

ലക്ഷണം

കടുത്ത പനി, വയറു വേദന, മനംപുരട്ടൽ, ഛർദ്ദിൽ, വയറിളക്കം

സമ്പര്‍ക്കത്തിലായാല്‍ ലക്ഷണങ്ങള്‍ 1 മുതല്‍ ഏഴുദിവസത്തിനകം

 പ്രതിരോധമാര്‍ഗം

വ്യക്തിശുചിത്വം, കൈ വൃത്തിയായി സൂക്ഷിക്കുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

അടച്ചുവച്ച, ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button