DISTRICT NEWS
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനം നടത്തുന്നു
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗത്തിന് കീഴിലുള്ള സ്റ്റേറ്റ് ലെവല്‍ വി.ആര്‍.ഡി.എല്‍ ലാബിലേക്ക് റിസര്‍ച്ച് സയന്റിസ്റ്റ് ബി (നോണ്‍ മെഡിക്കല്‍), റിസര്‍ച്ച് സയന്റിസ്റ്റ് സി (നോണ്‍ മെഡിക്കല്‍) തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. വിശദവിവരങ്ങള്‍ക്ക്: www.govtmedicalcollegekozhikode.ac.in, ഫോണ്‍: 0495 2350200, 2350201
Comments